Similar Posts

അനുരാഗ കരിക്കിൻ വെള്ളം…❤️ ഭാഗം 35
എഴുത്തുകാരി: റീനു മൂന്നുവട്ടം ശക്തമായി അവളുടെ കണ്ണുകളിൽ ഊതിയതിനു ശേഷം അവളിൽ നിന്ന് അവന് അകന്നുമാറി, എന്നാൽ ആ നിമിഷവും മിഴികൾ തമ്മിൽ പിരിയാൻ വയ്യാത്ത പോലെ കോരുത്തിരിക്കുകയായിരുന്നു, ഒരു നിമിഷം അവളുടെ മുഖത്തേക്ക് തന്നെ അവനും സൂക്ഷിച്ചുനോക്കി…. അവനെ അഭിമുഖീകരിക്കാൻ കഴിയാതെ ചുരിദാറും ആയവൾ പുറത്തേക്ക് നടന്നു, ആ സമയത്താണ് പുറത്തുനിൽക്കുന്ന സണ്ണിയെ അവൻ കണ്ടത്… സണ്ണിയുടെ മുഖഭാവം കണ്ടപ്പോൾ അവൻ തന്നെ എന്തോ തെറ്റ് ധരിച്ചതായി തോന്നിയിരുന്നു, ചെറുചിരിയോടെ മുറിയിലേക്ക് കയറിവന്നു സണ്ണി… ”…

അനുരാഗ കരിക്കിൻ വെള്ളം…❤️ ഭാഗം 25
എഴുത്തുകാരി: റീനു ” എന്താടി ഇതുവരെ ഒരുക്കം തീർന്നില്ലേ…..? അകത്തേക്ക് കയറി വന്ന് ജീനയാണ് ചോദിച്ചത്… ” അല്ലടി ചുരിദാർ കണ്ടില്ല, അതാ ഞാൻ… അവൾ പരുങ്ങി… ” എന്നിട്ട് കിട്ടിയോ….? ” ആഹ്.. കിട്ടി അല്പം ചമ്മലോടെ പറഞ്ഞവൾ… ” എനിക്ക് സന്തോഷമായടീ…..! നീ കല്യാണത്തിന് സമ്മതിക്കുമെന്ന് വിചാരിച്ചില്ല ഞാൻ…! “അതെന്താ….? ” അതിൻറെ കാരണം ഞാന് നിന്നോട് പറഞ്ഞില്ലേ…? ” നല്ല ആളല്ലേ ചേട്ടായി, അതുപോലെ ഒരാളെ വിവാഹം കഴിക്കാൻ പറ്റിയാൽ അത് അത്…

അനുരാഗ കരിക്കിൻ വെള്ളം…❤️ ഭാഗം 20
എഴുത്തുകാരി: റീനു ” എനിക്ക് സമ്മതമാണ്…! പൂർണ്ണ സമ്മതം…! ??????????? ” കല്യാണത്തിന്റെ കാര്യം അങ്ങനെ പെട്ടെന്ന് എടുക്കേണ്ട തീരുമാനമല്ല ആൻസി, പൂർണ്ണ സമ്മതമാണെങ്കിൽ മാത്രം ആലോചിച്ചു തീരുമാനിച്ചാൽ മതി….! അലക്സ് പറഞ്ഞു…അവളുടെ മുഖം ഒന്ന് വാടി…! ” എനിക്ക് സമ്മതമാണ്, ചേട്ടായിക്ക് ബുദ്ധിമുട്ട് ആണേൽ സാരമില്ല… സഹതാപത്തിന് പുറത്തെ അല്ലാതെ ഒരു സമ്മതം അല്ലെന്ന് എനിക്കറിയാം, എന്നോട് അച്ഛനോടും അമ്മയോടും ഒക്കെ തോന്നിയ ഒരു വിഷമത്തിന് പേരിലാണ് ചേട്ടായി ഇതിനൊക്കെ സമ്മതിച്ചിരിക്കുന്നത്… ചേട്ടായിക്ക് ഒട്ടും ഉൾക്കൊള്ളാൻ…

അനുരാഗ കരിക്കിൻ വെള്ളം…❤️ ഭാഗം 8
എഴുത്തുകാരി: റീനു ” ഇങ്ങനെ ഒക്കെ നടന്നോ…? എന്നിട്ടിപ്പോ ടിവിക്കാർ എന്തൊക്കെയാണ് കൊച്ചേ പറയുന്നത്….? അവർ വേദനയോടെ ചോദിച്ചു…! ” എനിക്ക് അറിയില്ല അമ്മച്ചി, ജീനയുടെ കണ്ണുകളും ഒന്ന് നിറഞ്ഞു…. ” നീ നമ്മുടെ സണ്ണിക്കുട്ടിയെ ഒന്ന് വിളിച്ചേ, നമുക്ക് പോലീസ് സ്റ്റേഷനിൽ ഒന്ന് പോകാം, അതുപോലെ തോമാച്ചനെ വിളിക്കഡി… ” ശരി…. ജീന പെട്ടെന്ന് തന്നെ ലാൻഡ് ഫോൺ എടുത്തു, ആശ ചേച്ചിയുടെ നമ്പർ ഡയൽ ചെയ്തു. പെട്ടന്ന് അപ്പുറത്ത് നിന്ന് ഫോണെടുത്തി രുന്നു… ”…

അനുരാഗ കരിക്കിൻ വെള്ളം…❤️ ഭാഗം 21
എഴുത്തുകാരി: റീനു കുറച്ച് സമയം വേണം, ആ സമയം തരില്ലേ…? അവളുടെ മുഖത്തേക്ക് നോക്കി അങ്ങനെ ചോദിക്കുമ്പോഴും അവളുടെ മറുപടി എന്താകും എന്നുള്ള സംശയം അവനിലും ഉണ്ടായിരുന്നു… ?????????? “സമയമെടുക്കുന്നത് ഒന്നും ഒരു ബുദ്ധിമുട്ടുമില്ല…..! പക്ഷേ ചേട്ടായി പൂർണ്ണമനസ്സോടെ ആയിരിക്കണം എന്നെ വിവാഹം കഴിക്കുന്നത്…. ഒരിക്കലും എന്നോട് ഉള്ള സഹതാപത്തിന്റെ പേരിൽ ആകരുത്, അത് എനിക്ക് നിർബന്ധമുണ്ട്…! ഉറച്ച വാക്കുകൾ ആയിരുന്നു അവളുടെ…! ” ഈ ലോകത്തെ ഏറ്റവും മോശമായ വികാരമാണ് ആൻസി സഹതാപം എന്നു പറയുന്നത്….ആർക്കും…

അനുരാഗ കരിക്കിൻ വെള്ളം…❤️ ഭാഗം 12
എഴുത്തുകാരി: റീനു ” താൻ ഒട്ടും ക്ലാസ്സ് ശ്രദ്ധിക്കുന്നില്ല..! സ്കൂളിൽ ഇങ്ങനെ തന്നെയാണോ…? അതോ സ്കൂളിൽ ശ്രദ്ധിക്കുന്നത്രയും ട്യൂഷൻ ക്ലാസിൽ ശ്രദ്ധിക്കേണ്ട എന്ന് ഉള്ളതുകൊണ്ടാണോ..? അരികിലേക്ക് വന്ന് അലക്സ് പറഞ്ഞപ്പോഴും സംഗീതയുടെ മിഴികൾ അവൻറെ മുഖത്ത് തന്നെ ഉറച്ചു നിൽക്കുകയായിരുന്നു…. ” സോറി സർ പതിഞ്ഞ സ്വരത്തിൽ ഉള്ള മറുപടി… ” അച്ഛനോടും അമ്മയോടും പറയാം… അലക്സ് പറഞ്ഞു… ” അയ്യോ സോറി അറിയാതെ… ” അറിയാതയൊ…? താൻ ക്ലാസ്സിൽ എപ്പോഴും ശ്രദ്ധിക്കാതെ ആണ് ഇരിക്കുന്നത്. നിങ്ങളുടെയൊക്കെ…