Similar Posts

അനുരാഗ കരിക്കിൻ വെള്ളം…❤️ ഭാഗം 16
എഴുത്തുകാരി: റീനു ശക്തമായ ഞെട്ടൽ അവളിൽ ഉണ്ടായത് അവൻ അറിഞ്ഞു… ” അങ്ങനെ സംഭവിചാൽ ഈ നാട്ടുകാർ പറഞ്ഞത് സത്യമാവില്ലേ ചേട്ടായി…? നമ്മൾ തമ്മിൽ മോശമായ ബന്ധമുണ്ട് എന്ന് അല്ലേ എല്ലാവരും കരുതുന്നത്. ഇത്രയും കാലം നമ്മൾ എന്ത് ആണോ തെറ്റാണെന്ന് തെളിയിക്കാൻ ഉദ്ദേശിച്ചത് അത് സത്യം ആയിരുന്നു എന്ന് പറയുന്നതു പോലെ ആയിരിക്കില്ലേ..? “സത്യമാണ് ആൻസി,എല്ലാവരും അങ്ങനെ കരുതും…. പക്ഷെ ഇതിൻറെ സത്യം ഞാൻ തെളിയിക്കുക തന്നെ ചെയ്യും, പക്ഷേ ഇത് സത്യമല്ലെന്ന് നമ്മൾ പറഞ്ഞാലും…
ASURAN FULL PART
ASURAN – PART 1 ASURAN – PART 2 ASURAN – PART 3 ASURAN – PART 4 ASURAN – PART 5 ASURAN – PART 6 ASURAN – PART 7 ASURAN – PART 8

അനുരാഗ കരിക്കിൻ വെള്ളം…❤️ ഭാഗം 17
എഴുത്തുകാരി: റീനു അവിടെനിന്നും നേരെ ആശുപത്രിയിലേക്ക് ആയിരുന്നു എത്തിയത്…. അപ്പോഴേക്കും സണ്ണി പുറത്തേക്കിറങ്ങി വന്നിരുന്നു, സണ്ണി വണ്ടിയിലേക്ക് കയറിയപ്പോൾ അലക്സ് പറഞ്ഞു… ” അവൻ അവിടെ ഇല്ല, ” മുങ്ങി അല്ലേ…! സണ്ണി ചോദിച്ചു… ” ലക്ഷണം കണ്ടിട്ട് അങ്ങനെ തന്നെയാ തോന്നുന്നത്….. തിരിച്ചു വരാതിരിക്കില്ല, കോളേജിൽ പോയി അവനെ ഡീറ്റെയിൽസ് ഒന്ന് തിരക്കണം അവൻറെ കൂട്ടുകാരൊക്കെ ആരൊക്കെയാണ് എന്ന്…. സണ്ണിച്ചൻ വേണം അത് ചെയ്യാൻ, അങ്ങനെയൊക്കെ ചെയ്യാൻ നേരിട്ട് എനിക്ക് അല്പം ബുദ്ധിമുട്ട് ആണ് ഇപ്പോൾ,…

അനുരാഗ കരിക്കിൻ വെള്ളം…❤️ ഭാഗം 10
എഴുത്തുകാരി: റീനു ” അങ്ങനെയൊന്നും ചിന്തിക്കേണ്ട അച്ചായ, നമ്മുടെ നാട്ടുകാരല്ലേ അവരിതൊക്കെ മറക്കും, മറ്റൊരു വാർത്ത കേൾക്കുമ്പോൾ ഇതൊക്കെ അങ്ങ് മറക്കും…. നാളെ രാവിലെ ഏതായാലും ഇവളെ കെട്ടിക്കാൻ ഒന്നും പോകുന്നില്ലല്ലോ, നമ്മൾ തെറ്റ് ചെയ്യാത്തടത്തോളം കാലം ആരെയും പേടിക്കേണ്ട കാര്യമില്ല, എങ്കിലും ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ് സംഭവിച്ചത്…. ഒരു ആശ്വാസ വാക്കും എനിക്ക് പറയാനുമില്ല, അവൾക്ക് വന്ന നഷ്ടത്തിന് ഞങ്ങൾ എന്തു പകരം തന്നാലും അത് പരിഹാരമാവുകയും ഇല്ല….! പക്ഷേ എന്റെ ഒരു സമാധാനത്തിന് അവളെ…

അനുരാഗ കരിക്കിൻ വെള്ളം…❤️ ഭാഗം 30
എഴുത്തുകാരി: റീനു വിവാഹം കഴിഞ്ഞ ഉടനെ തന്നെ ഫോട്ടോഗ്രാഫർമാർ അലക്സിനെയും ആൻസിയെയും ഏറ്റെടുത്തു കഴിഞ്ഞിരുന്നു… ഇടയ്ക്ക് സണ്ണിയെ വിളിച്ച് അലക്സ് പറയുന്നത് കേട്ടു, ” അളിയാ ഫോട്ടോ എന്നും പറഞ്ഞു ഒരുമാതിരി വൃത്തികെടിന് ഒന്നും എന്നെ വിളിക്കരുത്, അതൊന്നും എനിക്ക് പറ്റില്ല..! ഒന്നാമത് ഞാൻ ഈ കുന്തം എല്ലാം കൂടിയിട്ട് ചൂട് എടുത്തു നിൽകുവാ, അതിൻറെ കൂടെ എന്തെങ്കിലും അവൻമാർ എന്നോട് പറഞ്ഞാൽ സത്യമായിട്ടും ഞാൻ വല്ലതും പരിസരം മറന്ന് ചെയ്തു പോകും…!അതുകൊണ്ട് അളിയൻ നേരത്തെ അവന്മാരോട്…

അനുരാഗ കരിക്കിൻ വെള്ളം…❤️ ഭാഗം 34
എഴുത്തുകാരി: റീനു ആൻസി അവനിൽ നിന്ന് മിഴികൾ വേർതിരിച്ചു… അവനെ അഭിമുഖീകരിക്കാൻ കഴിയാതെ അവൾ പെട്ടെന്ന് പുറത്തേക്ക് ഇറങ്ങാൻ തുടങ്ങി, ചെറുചിരിയോടെ അവളെ അനുഗമിച്ചവനും, ” എത്ര നേരമായി സമയമെന്നാണ് നിന്റെ വിചാരം, നീ വരാഞ്ഞിട്ടാണ് ആ കൊച്ചു കഴിക്കാഞ്ഞത്, നിന്നെ നോക്കിയിരുന്നത് ആണ്… ഇപ്പോൾ തന്നെ മണി ഒമ്പത് മുക്കാലായി…. ഗ്രേസി മകനെ കുറ്റപ്പെടുത്തി… ” മോള് വീട്ടില് നേരത്തെ കഴിക്കുമായിരിക്കുമല്ലേ… ആൻസിയോട് ആയി ചോദിച്ചു, ” അങ്ങനെയൊന്നുമില്ല അമ്മച്ചി, പ്രത്യേകിച്ച് ജോലിക്ക് പോകുന്നത് കൊണ്ട്…