Similar Posts
അനുരാഗ കരിക്കിൻ വെള്ളം…❤️ ഭാഗം 16
എഴുത്തുകാരി: റീനു ശക്തമായ ഞെട്ടൽ അവളിൽ ഉണ്ടായത് അവൻ അറിഞ്ഞു… ” അങ്ങനെ സംഭവിചാൽ ഈ നാട്ടുകാർ പറഞ്ഞത് സത്യമാവില്ലേ ചേട്ടായി…? നമ്മൾ തമ്മിൽ മോശമായ ബന്ധമുണ്ട് എന്ന് അല്ലേ എല്ലാവരും കരുതുന്നത്. ഇത്രയും കാലം നമ്മൾ എന്ത് ആണോ തെറ്റാണെന്ന് തെളിയിക്കാൻ ഉദ്ദേശിച്ചത് അത് സത്യം ആയിരുന്നു എന്ന് പറയുന്നതു പോലെ ആയിരിക്കില്ലേ..? “സത്യമാണ് ആൻസി,എല്ലാവരും അങ്ങനെ കരുതും…. പക്ഷെ ഇതിൻറെ സത്യം ഞാൻ തെളിയിക്കുക തന്നെ ചെയ്യും, പക്ഷേ ഇത് സത്യമല്ലെന്ന് നമ്മൾ പറഞ്ഞാലും…
അനുരാഗ കരിക്കിൻ വെള്ളം…❤️ ഭാഗം 31
എഴുത്തുകാരി: റീനു സന്ധ്യ സമയമായപ്പോഴേക്കും എല്ലാ തിരക്കുകളും ഒഴിഞ്ഞു ആളുകൾ എല്ലാം പോയി തുടങ്ങി… ഇതിനിടെ വീട്ടിലേക്ക് വിളിച്ചു അവിടെയും കുറച്ച് ബന്ധുക്കളൊക്കെ ഉള്ളതുകൊണ്ട് ഒരുപാട് നേരം അപ്പച്ചനോട് സംസാരിക്കാൻ പറ്റിയില്ല… എങ്കിലും എബിയോടും സംസാരിച്ചാണ് നിർത്തിയത്… അപ്പോഴേക്കും അലക്സ് കുളികഴിഞ്ഞ് ഇറങ്ങി വന്നിരുന്നു, എല്ലാവർക്കും ചായയുമായി സൂസന്നയും എത്തി, ” അളിയൻ എന്തിയേടി.. ” ആശയുടെ മുഖത്തേക്ക് നോക്കിയാണു അലക്സ് ചോദിച്ചത്, ” ചേട്ടായി ഇങ്ങനെ കല്യാണം കഴിഞ്ഞിട്ട് കിടന്നുറങ്ങിക്കോ, എന്റെ ഇച്ചായൻ രാപകലില്ലാതെ കിടന്നു…
അനുരാഗ കരിക്കിൻ വെള്ളം…❤️ ഭാഗം 1
എഴുത്തുകാരി: റീനു ⛪️കുരിശടയാളം വഴിയായി നിങ്ങൾ സംരക്ഷിതരായി തീരട്ടെ…✝️ അച്ഛൻറെ ആശീർവാദവും കഴിഞ്ഞ് പള്ളിയിൽ നിന്നും നേരെ ഇറങ്ങിയ സമയത്താണ് ജീന ഓടിവന്ന് കെട്ടിപിടിച്ചത്….. ” ആൻസി എനിക്ക് ജോലി കിട്ടി…. തലയിലെ നെറ്റ് ശരിക്ക് ഇട്ടുകൊണ്ട് അവൾ പറഞ്ഞു… ആ സന്തോഷം മുഴുവൻ ആ മുഖത്ത് കാണാം… ” ആണോ…? നിൻറെ ചേട്ടായിയുടെ റെക്കമെന്റെഷൻ ആണോ…? അതോ കഴിഞ്ഞ ദിവസം പറഞ്ഞ ഇന്റർവ്യൂ ആണോ….? ആൻസി ചോദിച്ചു….! ” അത് അല്ലെ രസം, എനിക്ക് വേണ്ടി…
അനുരാഗ കരിക്കിൻ വെള്ളം…❤️ ഭാഗം 15
എഴുത്തുകാരി: റീനു കുറച്ച് സമയം ഭീകരമായ നിശബ്ദതയായിരുന്നു അവിടെ അടക്കിവാണിരുന്നത്….. ഒരു നിമിഷം എന്ത് പറയണം എന്ന് സണ്ണിക്ക് പോലും അറിയില്ലായിരുന്നു….. ഏറെ ആഗ്രഹിച്ചതാണ് അലക്സിൽ നിന്നും ഇങ്ങനെ ഒരു മറുപടി….! പക്ഷേ പെട്ടന്ന് അലക്സ് അത് പറഞ്ഞപ്പോൾ ഉണ്ടായ ഞെട്ടലിൽ ആയിരുന്നു സണ്ണി പോലും….. വിശ്വസിക്കാനാവാതെ അലക്സിന്റെ മുഖത്തേക്ക് ആദ്യം നോക്കിയത് സണ്ണി ആണ് ….. പക്ഷേ അവൻ ഇവിടെയെങ്ങും അല്ല എന്നു തോന്നിയിരുന്നു….. ” അലക്സ് എന്താ ഇപ്പൊൾ പറഞ്ഞത്…?? ഒരിക്കൽ കൂടി ഔസേപ്പ്…
അനുരാഗ കരിക്കിൻ വെള്ളം…❤️ ഭാഗം 13
എഴുത്തുകാരി: റീനു ഒരു നിമിഷം അവളുടെ കണ്ണുകൾ ഒന്നു കഴിഞ്ഞുപോയിരുന്നു താൻ കേട്ടത് സത്യമോ മിഥ്യയോ എന്ന ഭാവമായിരുന്നു….. ആ നിമിഷം അവളുടെ മുഖത്തെക്ക് കൊരുത്ത കണ്ണുകൾ, ഇടുപ്പിൽ അമർന്നിരിക്കുന്ന അലക്സിന്റെ കൈകൾ… അത് സത്യം തന്നെയാണ് എന്ന് അവളോട് പറയുന്നതുപോലെ….. ആ മുഖത്തേക്ക് തന്നെ ഇമവെട്ടാതെ അവളെ നോക്കി നിന്നു…. ” സത്യമാണോ പറഞ്ഞത്…. പതിഞ്ഞത് ആയിരുന്നു ശബ്ദം എങ്കിലും അതിൽ പ്രതീക്ഷയുടെ ഒരു കണിക നിറഞ്ഞുനിൽക്കുന്നത് അലക്സിന് മനസ്സിലാവുന്നുണ്ടായിരുന്നു….. ” എന്താ വേണ്ടേ…? ഒരു…
അനുരാഗ കരിക്കിൻ വെള്ളം…❤️ ഭാഗം 23
എഴുത്തുകാരി: റീനു ” ഈ സമയത്ത് ഇതാരാ…! സ്വയം ചോദിച്ചുകൊണ്ടാണ് ഔസേപ്പ് എഴുന്നേറ്റത്, വാതിൽ തുറന്നതും മുന്നിൽ നിൽക്കുന്ന ആളെ കണ്ടപ്പോൾ ഔസേപ്പ് പോയിരുന്നു… അലക്സ് ആ പേര് കേട്ടുകൊണ്ടാണ് ഉമ്മറത്തേക്ക് ആൻസി വന്നത്….. ഒരു നിമിഷം കാണാൻ ഉള്ളിലെവിടെയോ കാണാൻ മോഹിച്ച മുഖം മുൻപിൽ നിൽക്കുന്നത് കണ്ടപ്പോൾ പരിസരം പോലും മറന്നു പോയിരുന്നു… യാന്ത്രികമായി അപ്പച്ചന് അരികിലേക്ക് നടന്നു, ” ഈ സമയത്ത് വന്നത് ബുദ്ധിമുട്ടായി അറിയാം…. ഞാൻ ഒരു മീറ്റിങ്ങിന് പോയിട്ട് തിരിച്ചു വരുന്ന…