അനുരാഗ കരിക്കിൻ വെള്ളം…❤️ ഭാഗം 7

അനുരാഗ കരിക്കിൻ വെള്ളം…❤️ ഭാഗം 7

എഴുത്തുകാരി: റീനു അപ്പോഴേക്കും മിഴികൾ പെയ്തു തുടങ്ങിയിരുന്നു, ഒരു നിമിഷം മനസ്സും ഒന്ന് ഭയപ്പെട്ടു പോയിരുന്നു….. എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലാക്കുവാൻ സാധിച്ചിരുന്നില്ല എന്നതാണ് സത്യം, പോലീസ് ഉദ്യോഗസ്ഥൻ ജീപ്പിൽ നിന്ന് ഇറങ്ങിയതും അലക്സിന്റെ മുഖത്തേക്കൊന്ന് നോക്കി….. ഇരുവരും തമ്മിൽ പരിചയക്കാർ ആയിരുന്നു എങ്കിലും ഇത്രയും ആളുകൾക്കിടയിൽ ആയതിനാൽ അലക്സിന് വേണ്ടി ഒന്നും ചെയ്യാൻ സാധിക്കുമായിരുന്നില്ല. നിസ്സഹായമായ അയാളുടെ നോട്ടം അത് തന്നെയാണെന്ന് അലക്സിനു മനസ്സിലായിരുന്നു…. ഇൻസ്‌പേക്ടർക്ക് പരിചയമുള്ളതുകൊണ്ടു തന്നെ അലെക്സിന്റെ അരികിൽ എത്തിയാണ് ചോദിച്ചത്….. ”…

അനുരാഗ കരിക്കിൻ വെള്ളം…❤️ ഭാഗം 6

അനുരാഗ കരിക്കിൻ വെള്ളം…❤️ ഭാഗം 6

എഴുത്തുകാരി: റീനു അവിടേക്ക് ആൻസി ചെന്നപ്പോൾ ആരും വന്നിട്ടുണ്ടായിരുന്നില്ല. നേരിയ തോതിൽ മഴ പൊടിഞ്ഞതുകൊണ്ട് തന്നെ അവൾ മില്ലിന്റെ അരികിൽ ഇരുന്നു…. ശക്തമായ മഴത്തുള്ളികൾ പെട്ടന്ന് മണ്ണിനെ പുണർന്ന വേളയിൽ തൂവാനം അവളിൽ ചിത്രപണികൾ തീർക്കാൻ തുടങ്ങിയപ്പോൾ പതുക്കെ ഓടി അകത്തേക്ക് കയറിയിരുന്നു അവൾ….. അതിന് ശേഷം ജീന പറഞ്ഞു തന്ന അനന്ദുവിന്റെ നമ്പറിൽ വിളിച്ചു വിവരങ്ങൾ പറഞ്ഞു, വരണ്ട എന്നും അറിയിച്ചു…… കുറേ വട്ടം ഫോൺ അടിക്കുന്നത് കേട്ടാണ് സിദ്ധാർത്ഥ് ഫോണെടുത്തത്, നോക്കിയപ്പോൾ അനന്തു ആണ്….

അനുരാഗ കരിക്കിൻ വെള്ളം…❤️ ഭാഗം 5

അനുരാഗ കരിക്കിൻ വെള്ളം…❤️ ഭാഗം 5

എഴുത്തുകാരി: റീനു ” ഏതായാലും ഇലക്ഷൻ വരികയല്ലേ…? ഈ സമയത്ത് അലക്സ് മത്സരിച്ചാൽ മതി…. അലക്സിന്റെ പേര് പറഞ്ഞപ്പോൾ തന്നെ എല്ലാവരും കൈ അടിച്ചിരുന്നു…. അൽപം വേദനയോടെ ആണെങ്കിലും സിദ്ധാർഥും കൈയ്യടിച്ചു, എന്നലയാളുടെ മങ്ങിയ മുഖം അലക്സ്‌ കണ്ടില്ല… അലക്സ്‌ ചെറുചിരിയോടെ എഴുന്നേറ്റു വേദിയിലേക്ക് നടന്നു… ” എനിക്ക് സത്യം പറഞ്ഞാൽ മത്സരിക്കണം എന്നോ അധികാരം വേണമെന്നോ ഒന്നുമില്ല, പിന്നെ പാർട്ടി പറഞ്ഞാൽ ഞാൻ കേൾക്കും, അത്രേയുള്ളൂ…. അത്രയും പറഞ്ഞ് അലക്സ് വേദിയിൽ നിന്നും ഇറങ്ങി പോന്നിരുന്നു……..

അനുരാഗ കരിക്കിൻ വെള്ളം…❤️ ഭാഗം 4

അനുരാഗ കരിക്കിൻ വെള്ളം…❤️ ഭാഗം 4

എഴുത്തുകാരി: റീനു താനും പോകാൻ തയ്യാറായി… ആ സമയത്താണ് അലക്സ് ചേട്ടായി തന്നെ കണ്ടത്, ചിരിച്ചു കാണിച്ചു, കൈയ്യാട്ടി അടുത്തേക്ക് വിളിച്ചു…. ഞാൻ മെല്ലെ അരികിലേക്ക് ചെന്നു…. ” അച്ചായൻ വീട്ടിൽ ഇല്ലേ…? ചേട്ടായി ചോദിച്ചു… ” ഇല്ല ചാച്ചൻ ജോലിക്ക് പോയി, ” നാളെ തൊട്ടു ആശുപത്രിയിൽ പോകേണ്ടത് ആണ്…. ഡോക്ടർ പറഞ്ഞിട്ടുണ്ട്, അച്ചായന് സന്തോഷം ആയിട്ടുണ്ടാവും… ചെറു ചിരിയോടെ അലക്സ്‌ പറഞ്ഞു ..! ” ഒരുപാട്….! ഞാൻ ചേട്ടായിയെ കാണാൻ വരാൻ വേണ്ടി ഇരിക്കുകയായിരുന്നു……..

അനുരാഗ കരിക്കിൻ വെള്ളം…❤️ ഭാഗം 3

അനുരാഗ കരിക്കിൻ വെള്ളം…❤️ ഭാഗം 3

എഴുത്തുകാരി: റീനു ഒരുപാട് വലുതൊന്നും അല്ലെങ്കിലും അലക്സ് ചേട്ടാ യുടെ കഷ്ടപ്പാട് കൊണ്ട് സമ്പന്നം തന്നെയായിരുന്നു പാലമുറ്റത്ത് വീട്, നല്ല വീതിയുള്ള ഒറ്റനില വീട്, അതിനോട് ചേർന്നുകിടക്കുന്ന 40 സെൻറ് സ്ഥലം, അവിടെ മുഴുവൻ പച്ചക്കറികളാണ്, ഇതെല്ലാം ചേട്ടായിയുടെ കരവിരുത് ആണ് എന്ന് ജീന പറഞ്ഞിട്ടുണ്ട്… പുള്ളി വീട്ടിലുള്ള സമയത്ത് എല്ലാം പറമ്പിലിറങ്ങി ജോലികൾ ചെയ്യുമത്രേ, വാഴയും ചേനയും കപ്പയും എന്നുവേണ്ട ഒരു വീട്ടിലേക്കുള്ള എല്ലാ കാര്യങ്ങളും ആ പറമ്പിൽ ഉണ്ട്…. അതിന്റെ അരികിൽ വൃത്തിയായി ഒരുക്കിയ…

അനുരാഗ കരിക്കിൻ വെള്ളം…❤️ ഭാഗം 2

അനുരാഗ കരിക്കിൻ വെള്ളം…❤️ ഭാഗം 2

എഴുത്തുകാരി: റീനു പിന്നീട് ചാച്ചൻ ടിവി കാണാൻ ആയി എഴുന്നേറ്റപ്പോൾ എല്ലാരുടെയും മുഷിഞ്ഞ കുറെ തുണികളുമായി നേരെ വീടിൻറെ പിന്നാമ്പുറം ചേർന്നുള്ള തോട്ടിലേക്ക് ഇറങ്ങി….. സോപ്പ് പൊടിയിൽ തുണിയെല്ലാം മുക്കിവെച്ച് ഓരോന്നായി നനയ്ക്കാൻ തുടങ്ങി…. ഞായറാഴ്ച ദിവസമാണ് ഇതിനു വേണ്ടി സമയം കളയുന്നത്, അമ്മച്ചി വന്നപ്പോഴേക്കും അത്യാവശ്യ പണികൾ എല്ലാം ഒതുക്കി, അതുകൊണ്ടുതന്നെ അമ്മച്ചി പെട്ടെന്ന് പാചകത്തിന് കയറി….. ഞാൻ ആണെങ്കിൽ തുണി വിരിച്ച് വന്നതിനുശേഷം എബിയുടെ അരികിലേക്ക് ചെന്നു, അവനാണെങ്കിൽ ഓരോ വിശേഷങ്ങളും എണ്ണി പറയുന്ന…

അനുരാഗ കരിക്കിൻ വെള്ളം…❤️ ഭാഗം 1

അനുരാഗ കരിക്കിൻ വെള്ളം…❤️ ഭാഗം 1

എഴുത്തുകാരി: റീനു  ⛪️കുരിശടയാളം വഴിയായി നിങ്ങൾ സംരക്ഷിതരായി തീരട്ടെ…✝️ അച്ഛൻറെ ആശീർവാദവും കഴിഞ്ഞ് പള്ളിയിൽ നിന്നും നേരെ ഇറങ്ങിയ സമയത്താണ് ജീന ഓടിവന്ന് കെട്ടിപിടിച്ചത്….. ” ആൻസി എനിക്ക് ജോലി കിട്ടി…. തലയിലെ നെറ്റ് ശരിക്ക് ഇട്ടുകൊണ്ട് അവൾ പറഞ്ഞു… ആ സന്തോഷം മുഴുവൻ ആ മുഖത്ത് കാണാം… ” ആണോ…? നിൻറെ ചേട്ടായിയുടെ റെക്കമെന്റെഷൻ ആണോ…? അതോ കഴിഞ്ഞ ദിവസം പറഞ്ഞ ഇന്റർവ്യൂ ആണോ….? ആൻസി ചോദിച്ചു….! ” അത്‌ അല്ലെ രസം, എനിക്ക് വേണ്ടി…