അനുരാഗ കരിക്കിൻ വെള്ളം…❤️ ഭാഗം 9
എഴുത്തുകാരി: റീനു പോലീസ് ഓഫീസർ തന്നെയാണ് പുറത്തേക്കിറങ്ങി മീഡിയയെ കണ്ടത്…. പ്രതീക്ഷിച്ചതുപോലെ ഒന്നും സംഭവിച്ചിട്ടില്ലെന്ന് പറഞ്ഞെങ്കിലും അതിനോടകം തന്നെ ന്യൂസ് ഫ്ലാഷുകൾ മിന്നിമറഞ്ഞിരുന്നു… ” ഇനിയിപ്പോൾ ഇവിടുത്തെ പ്രൊസീജർ എന്തൊക്കെയാണ് സാർ….? സണ്ണി ആണ് ചോദിച്ചത്,. ” പ്രത്യേകിച്ചൊന്നുമില്ല, അലക്സ് അറിയാലോ മെഡിക്കൽ ഒക്കെ നെഗറ്റീവ് ആയതു കൊണ്ട് ഇനി രണ്ടുപേർക്കും പോകാം, മീഡിയ ഒക്കെ ഒതുങ്ങിയിട്ട് പൊയ്ക്കോളൂ, കുറച്ച് സമയം കൂടി പോലീസ് സ്റ്റേഷനിൽ ഇരുന്നിരുന്നു അവർ, ആ സമയമത്രയും കണ്ണുനീർ പോലും വറ്റിയ ആ…