Category

kerala job

Category

മൾട്ടി ടാസ്‌ക് കെയർ പ്രൊവൈഡർ

വനിതാശിശു വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കോഴിക്കോട് വെള്ളിമാടുകുന്നിലെ സാമൂഹ്യനീതി കോംപ്ലക്‌സിൽ സ്ഥിതി ചെയ്യുന്ന ഗവ. ചിൽഡ്രൻസ് ഹോം ഫോർ ഗേൾസിലേയ്ക്ക് ആറു മുതൽ 18 വയസ് വരെയുള്ള കുട്ടികളുടെ പരിചരണത്തിനായി മൾട്ടി ടാസ്‌ക് കെയർ പ്രൊവൈഡർ തസ്തികയിൽ കാരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് നിയമനം നടത്തുന്നതിന് സ്ത്രീകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഏഴാം ക്ലാസ് പാസായവരും ശാരീരിക ക്ഷമതയുള്ളവരുമായിരിക്കണം അപേക്ഷകർ. പ്രായം 45 വയസിനു താഴെ. ജൂൺ 28ന് വൈകിട്ട് അഞ്ചു വരെ അപേക്ഷിക്കാം. വിലാസം: ഗവ. ചിൽഡ്രൻസ് ഹോം ഫോർ ഗേൾസ്, വെള്ളിമാട്കുന്ന്, മേരിക്കുന്ന് (പി.ഒ.), കോഴിക്കോട് പിൻ- 673 012. ഇ-മെയിൽ: [email protected] ജൂൺ 30നു രാവിലെ 10നാണ് ഇന്റർവ്യൂ. കൂടുതൽ വിവരങ്ങൾക്ക് തിങ്കൾ മുതൽ ശനി വരെയുള്ള പ്രവർത്തി ദിവസങ്ങളിൽ 0495 2730459 എന്ന നമ്പറിൽ ബന്ധപ്പെടണം.

കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് (ഗ്രേഡ് II) ഒഴിവ്

തിരുവനന്തപുരത്ത് സാംസ്‌കാരിക വകുപ്പ് ഡയറക്ടറുടെ കാര്യാലയത്തിൽ ഒഴിവുള്ള കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് (ഗ്രേഡ് II) തസ്തികയിൽ ഭിന്നശേഷി വിഭാഗത്തിൽ നിന്ന് താത്കാലിക നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി, ടൈപ്‌റൈറ്റിംഗ് ഇംഗ്ലീഷ് ലോവർ ആൻഡ് വേർഡ് പ്രോസസിംഗ്, ടൈപ്‌റൈറ്റിംഗ് മലയാളം ലോവർ, ഷോർട്ട്ഹാൻഡ് ഇംഗ്ലീഷ് ആൻഡ് മലയാളം ലോവർ യോഗ്യതയുള്ളവരിൽ നിന്ന് അഭിമുഖം, ടൈപ്പിംഗ്‌ടെസ്റ്റ് (മലയാളം/ ഇംഗ്ലീഷ്) ഷോർട്ട്ഹാൻഡ് എന്നിവയുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കും. വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷയും ബയോഡേറ്റയും യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പകർപ്പും 30നകം ഡയറക്ടർ, സാസ്‌കാരിക വകുപ്പദ്ധ്യക്ഷ കാര്യാലയം, അനന്തവിലാസം കൊട്ടാരം, ഫോർട്ട്. പി.ഒ, തിരുവനന്തപുരം എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ: 0471-2478193, ഇ-മെയിൽ: [email protected]

അക്കൗണ്ടന്റ് കം ഐ.ടി അസിസ്റ്റന്റ് നിയമനം

ആലപ്പുഴ: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് കൈനകരി ഗ്രാമപഞ്ചായത്തില്‍ അക്കൗണ്ടന്റ് കം ഐ.ടി അസിസ്റ്റന്റ് തസ്തികയിൽ താത്ക്കാലികാടിസ്ഥാനത്തില്‍ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

ബി.കോം, പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ യോഗ്യതയുള്ളവര്‍ അപേക്ഷയും യോഗ്യത തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും ജൂലൈ ഏഴിനകം സെക്രട്ടറി, കൈനകരി ഗ്രാമപഞ്ചായത്ത്, കൈനകരി പി.ഒ, ആലപ്പുഴ- 688501 എന്ന വിലാസത്തിലോ [email protected] എന്ന ഇ-മെയിലിലോ നല്‍കണം. ഫോണ്‍: 9496043657

അക്കൗണ്ട്‌സ് ഓഫിസർ കരാർ നിയമനം

ഫിഷറീസ് വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന എ.ഡി.എ.കെയിൽ (ഏജൻസി ഫോർ ഡെവലപ്പ്‌മെന്റ് ഓഫ് അക്വാകൾച്ചർ, കേരള) അക്കൗണ്ട്‌സ് ഓഫീസർ ഒഴിവിൽ സി.എ ഇന്റർ യോഗ്യതയുള്ളവരിൽ നിന്ന് ഒരു വർഷത്തേക്ക് കരാർ വ്യവസ്ഥയിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പ്രതിമാസം 40,000 രൂപ സഞ്ചിത വേതനമായി നൽകും. അപേക്ഷ ഓൺലൈൻ ആയോ തപാൽ മാർഗ്ഗമോ നേരിട്ട് ഹെഡ് ഓഫീസിലോ സമർപ്പിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 30. അപേക്ഷ അയക്കേണ്ട വിലാസം ഏജൻസി ഫോർ ഡെവലപ്പ്‌മെന്റ് ഓഫ് അക്വാകൾച്ചർ, കേരള (എ.ഡി.എ.കെ) റ്റി.സി 29/3126, റീജ, മിൻജിൻ റോഡ്, വഴുതക്കാട്, തിരുവനന്തപുരം – 695 014, ഫോൺ: 0471 2322410, ഇ-മെയിൽ: [email protected]

സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ താത്കാലിക നിയമനം

കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് താൽക്കാലികാടിസ്ഥാനത്തിൽ സിസ്റ്റം അഡ്മിനിസ്‌ട്രേറ്ററെ നിയമിക്കുന്നു. എം.ടെക് (ഐ.ടി)/ എം.സി.എ യും സോഫ്റ്റ്‌വെയർ സ്ഥാപനങ്ങളിൽ രണ്ടു വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. 35 വയസു വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ ജൂലൈ അഞ്ചിനു മുമ്പ് കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ്, വഞ്ചിയൂർ, തിരുവനന്തപുരം -35 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മാർഗ്ഗമോ ലഭിക്കണം. [email protected] എന്ന ഇ-മെയിലിലും അയയ്ക്കാം.

വ്യാവസായിക പരിശീലന വകുപ്പിൽ സിസ്റ്റം അഡ്മിനിസ്ട്രേറ്റർ

വ്യാവസായിക പരിശീലന വകുപ്പിലെ ഐടി സെല്ലിൽ സിസ്റ്റം അഡ്മിനിസ്ട്രേറ്റർ തസ്തികയിൽ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരു ഒഴിവാണുള്ളത്. എം.സി.എ അല്ലെങ്കിൽ ബി.ടെക് (കംപ്യൂട്ടർ എൻജിനീയറിങ്) അല്ലെങ്കിൽ തത്തുല്യ യോഗ്യതയും സിസ്റ്റം അഡ്മിനിസ്ട്രേഷൻ, സെർവർ മാനേജ്മെന്റ്, നെറ്റ്വർക്കിങ്, ക്ലൗഡ് കംപ്യൂട്ടിങ് എന്നിവയിൽ രണ്ടു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവുമാണു യോഗ്യത. ഡാറ്റ ബേസ് / ആപ്ലിക്കേഷൻ സെർവർ അഡ്മിനിസ്ട്രേഷനിൽ പ്രവൃത്തി പരിചയം അഭികാമ്യം. താത്പര്യമുള്ളവർ അപേക്ഷയും വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവയുടെ സർ്ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ജൂൺ 30നു രാവിലെ 11ന് തിരുവനന്തപുരം വികാസ് ഭവനിലെ തൊഴിൽ ഭവനിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം.

പോളിടെക്‌നിക്കില്‍ താല്‍ക്കാലിക നിയമനം

ചേളാരിയില്‍ പ്രവര്‍ത്തിക്കുന്ന തിരൂരങ്ങാടി എ.കെ.എന്‍.എം ഗവ. പോളിടെക്‌നിക് കോളജില്‍ ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിങ്് , കമ്പ്യൂട്ടര്‍ എഞ്ചിനീയറിങ്, ഇലക്‌ട്രോണിക്‌സ് വിഭാഗം ഡെമോണ്‍സ്‌ട്രേറ്റര്‍ ഒഴിവുകളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ഗസ്റ്റ് ലക്ചര്‍മാരെ നിയമിക്കുന്നു. ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിങ്, കമ്പ്യൂട്ടര്‍ എഞ്ചിനീയറിങ് ഫസ്റ്റ് ക്ലാസ് ബി.ടെക് ബിരുദമാണ് യോഗ്യത. ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിങില്‍ ഫസ്റ്റ് ക്ലാസ് ഡിപ്ലോമയാണ് ഡെമോണ്‍സ്‌ട്രേറ്റര്‍ നിയമന യോഗ്യത. പോളിടെക്‌നിക് കോളജിലെ അധ്യാപന പരിചയം അഭിലഷണീയ യോഗ്യതയായി കണക്കാക്കും. യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ ജൂണ്‍ 30നകം [email protected] ലേക്ക് യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അപേക്ഷിക്കണം.

ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ചിനു കീഴിൽ ഡൽഹിയിലുള്ള ഇന്ത്യൻ അഗ്രികൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ (ഐ.എ.ആർ.ഐ.) അസിസ്റ്റന്റിന്റെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഹെഡ്ക്വാർട്ടേഴ്‌സിലും രാജ്യത്തെ വിവിധ മേഖലാകന്ദ്രങ്ങളിലുമായി 462 ഒഴിവുണ്ട്. ഇതിൽ 30 ഒഴിവ് കേരളത്തിലാണ്.

….

Online Loans From Bank: Apply For Loan

ഒഴിവുകൾ:
ഹെഡ് ക്വാർട്ടേഴ്‌സ് 71
(ജനറൽ-44, ഒ.ബി.സി.-16, EWS -3, എസ്.സി.-7, എസ്. ടി.-1, ഭിന്നശേഷിക്കാർ-3).

മേഖലാ കേന്ദ്രങ്ങൾ: 391
(ജനറൽ 235, ഒ.ബി.സി.-79, EWS- 23, SC-41, ST-13, ഭിന്നശേഷിക്കാർ : 3

കേരളത്തിലെ ഒഴിവുകൾ –
സി.പി.സി.ആർ.ഐ. കാസർകോട് – 5
തിരുവനന്തപുരം-3
കൊച്ചി – 22

യോഗ്യത: അംഗീകൃത സർവകലാശാലാ ബിരുദം

പ്രായം: 2022 ജൂൺ ഒന്നിന് 20-30 വയസ്സ്. സംവരണതസ്തിക കളിലെ ഉയർന്ന പ്രായപരിധിയിൽ എസ്.സി, എസ്.ടി. വിഭാഗക്കാർക്ക് അഞ്ചുവർഷത്തെയും ഒ.ബി.സി. (നോൺ ക്രീമിലെയർ) വിഭാഗക്കാർക്ക് മൂന്നുവർഷത്തെയും ഇളവുലഭിക്കും.

കേരളത്തിൽ തിരുവനന്തപുരം, എറണാകുളം പരീക്ഷ കേന്ദ്രങ്ങൾ ഉണ്ടാകും.

ഫീസ്: രജിസ്‌ട്രേഷൻ ഫീസ് -500 രൂപ , പരീക്ഷ ഫീസ് 700 രൂപ (ആകെ 1200 രൂപ). വനിതകൾ, SC/ST ഭിന്നശേഷിയുള്ളവർ രജിസ്‌ട്രേഷൻ ഫീസ് മാത്രം അടച്ചാൽ മതി. അപേക്ഷ: വിശദവിവരങ്ങളട ങ്ങിയ വിജ്ഞാപനം www.iari.res.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും. വിജ്ഞാപനത്തിലെ നിർദേശങ്ങളുനസരിച്ച് അപേക്ഷ ഓൺലൈനായി സമർപ്പിക്കണം. അവസാന തീയതി: 2022 ജൂൺ ഒന്ന്.

Apply LULU Hypermarket JOB UAE

ബാങ്കിൽ നിന്നും ലോൺ ആവശ്യമുള്ളവർ ഇവിടെ ക്ലിക്ക് ചെയ്യുക

ദേവസ്വം ബോർഡിലെ എൽ.ഡി.ക്ലർക്ക്/സബ് ഗ്രൂപ്പ് ഓഫീസർ ഗ്രേഡ് ( LD Clerk, Sub Group Officer) തസ്തികയിൽ നിയമിക്കപ്പെടുന്നതിന് ഹിന്ദു മതത്തിൽപ്പെട്ട യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചുകൊള്ളുന്നു.

കാറ്റഗറി നമ്പർ 08/2022 :- എൽ.ഡി.ക്ലർക്ക്/സബ് ഗ്രൂപ്പ് ഓഫീസർ ഗ്രേഡ് II (തിരുവിതാംകൂർ ദേവസ്വം ബോർഡ്)
ശമ്പളം 19000 – 43600,
ഒഴിവുകൾ – 50.
യോഗ്യത – എസ്.എസ്.എൽ.സി അല്ലെങ്കിൽ തത്തുല്യ യോഗ്യത.
പ്രായപരിധി : 18-നും 36-നും മധ്യേ. ഉദ്യോഗാർത്ഥികൾ 01.01.2004 നും 02.01.1986 നും മദ്ധ്യേ ജനിച്ചവരായിരിക്കണം. (മുകളിൽപ്പറഞ്ഞ തസ്തികയ്ക്ക് പട്ടികജാതി/പട്ടികവർഗ്ഗക്കാർക്കും മറ്റു പിന്നാക്ക സമുദായങ്ങളിൽപ്പെട്ടവർക്കും നിയമാനുസൃതമായ വയസ്സിളവ് ലഭിക്കുന്നതാണ്) പരീക്ഷാഫീസ് : രൂപ 300/- (പട്ടികജാതി/പട്ടികവർഗ്ഗക്കാർക്ക് Rs.200/-)

അപേക്ഷ സമർപ്പിക്കുന്നതിനും വിശദ വിവരങ്ങൾക്കും www.kdrb.kerala.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക. അവസാന തീയതി 18.06.2022. അപേക്ഷ സമർപ്പിക്കാൻ  Apply Online ക്ലിക്ക് ചെയ്യുക.

ലുലു ഹൈപ്പർമാർക്കറ്റിൽ ജോലി ഒഴിവുകൾ

പുളിമൂട്ടിൽ സിൽക്സിന്റെ ഷോറൂമിലേക്ക് നിരവധി ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്, സ്ത്രികൾക്കും, പുരുഷനും ജോലി അവസരങ്ങൾ ഉണ്ട്. WALK-IN INTERVIEW വഴി നേരിട്ട് ജോലി നേടാം
ജോലി,ഒഴിവുകൾ, യോഗ്യത ചുവടെ ചേർക്കുന്നു.
1. സെയിൽസ് എക്സിക്യൂട്ടീവ് – (M/F) 50 NOS
2. ഫ്ലോർ ഹോസ്റ്റസ് – (F) 20 NOS
3. ഫ്ളോർ മാനേജർ – (M/F) 10 NOS
ഉദ്യോഗാർത്ഥികൾക്ക് താഴെ പറയുന്ന മാനദണ്ഡങ്ങൾ പാലിച്ചിരിക്കണം.
🔘35 വയസ്സിൽ താഴെ പ്രായം
ആകർഷകമായ വ്യക്തിത്വം
🔘മികച്ച ആശയവിനിമയശേഷി.
സമാന മേഖലയിൽ 1 വർഷത്തെ പ്രവർത്തിപരിചയം
🔘(ഫ്ളോർ മാനേജർസിന് നിർബന്ധമായും 3 വർഷത്തെ പ്രവർത്തിപരിചയം)
🔘ഹോസ്റ്റലിൽ താമസിച്ച് ജോലി ചെയ്യാൻ താൽപര്യമുള്ളവർക്ക് മുൻഗണന.
ഒരു വർഷമെങ്കിലും ജോലി ചെയ്യാനുള്ള സന്നദ്ധത
ശമ്പളം മറ്റു അനുകൂല്യങ്ങൾ
മികച്ച ശമ്പളത്തിന് പുറമെ, ആകർഷകമായ സെയിൽസ് ഇൻസെന്റീവ്സും മറ്റ് ആനുകൂല്യങ്ങളും.
താൽപര്യം ഉള്ളവർ പാസ്പോർട്ട് സൈസ് ഫോട്ടോ, ബയോഡാറ്റാ, ആധാർ കാർഡിന്റെ ഒറിജിനൽ എന്നിവയുമായി 2022 മെയ് 18 മുതൽ ജൂൺ 5 വരെ, രാവിലെ 10 നും 5 നും ഇടയ്ക്ക് പുളിമൂട്ടിൽ സിൽക്സ് ഷോറൂമിൽ നേരിട്ട് ഹാജരാകുക.
അഡ്രസ് വിളിക്കാനുള്ള നമ്പർ 
പുളിമൂട്ടിൽ സിൽക്സ് THODUPUZHA
0486-2228821
എച്ച്ആർ മാനേജർ ഫോൺ: 9745309148
പുളിമൂട്ടിൽ സിൽക്സ്

Job vacancies are detailed below

 1. Assistant Manager
 2. Showroom Sales Executive Gold and Diamonds
 3. Guest Relationship Executive
 4. Business Development Executive
 5. Housekeeping Assistant
 6. Smith cum QC
 7. Cook, Cook helper

Interview: Naland Hotel, Palakkad Road, Ottapalam

Date : 25 April 2022, 10.00 am to 2.00 pm

Candidates should register in www.malabargroup.com/careers before appearing for Interview

For more details contact:
Human Resources, Malabar Gold & Diamonds, Opp. Grand Hotel. MG Road, Ernakulam. Ph: 04842946916, 04842945916

4 കമ്പനികളിലായി നിരവധി തൊഴിലവസരങ്ങൾ.

തീയതി : 2022 ഏപ്രിൽ 23 ശനിയാഴ്ച,

സമയം : 10.30 am – 02.00 pm

സ്ഥലം : എംപ്ലോയബിലിറ്റി സെന്റർ, എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, തൃശൂർ

(Eligible candidates should whatsapp their registration name, Receipt no. Firm name and Vacancy name to 9446228282) (Registered and trained candidate can apply through employabilitycentre.kerala.gov.in (“Need Resume, copy of receipt and certificates to attend the interview).

Vacancies:

 1. Business Development Executive
 2. Field Marketing Executive
 3. Tele Marketing Executive
 4. Graphic designer
 5. Digital Marketing Executive
 6. Ambulance Nurse
 7. Faculty – Diploma
 8. faculty – B.Tech
 9. Marketing Executive

WHATSAPP GROUP CLICK HERE

TELEGRAM CHANNEL : CLICK HERE

ESAF SMALL FINANCE BANK Conduct JOB FAIR @ OTTAPALAM

🔸Branch Head ,
🔸Branch – In – Charge
🔸Branch Operations Manager
🔸Gold Loan Officer ,
🔸Teller and Sales Officer .

Date & Time : 23rd April 2022 , 10 am – 2 pm

Venue :
ESAF Small Finance Bank ,
Vaniyamkulam Branch ,
Mubarak Building ,
Opp . Ajapamadam , Vaniyamkulam

Openings at :
Across Palakkad Opportunity to join and spread the Joy of Banking .
ESAF Small Finance Bank invites experienced & dynamic professionals for different positions including Register via the the link www.bit.ly/esafpalakkadrecruitment Last date for registration 22nd April 2022

FINOVEST GROUP Hring

• BRANCH MANAGER
• ASST. BRANCH MANAGER
• MANAGER (INVESTMENTS)
• CRE
• MANAGEMENT TRAINEE
• SENIOR ACCOUNTANT

Eligibility: Graduates with experience in Bank / NBFC / Nidhi Company managing Gold Loan products.

Location: Enath, Adoor, Kottarakara, Kadampanad, Bharanikavu

URGENT REQUIREMENT

SUBMIT YOUR CV to [email protected]

For more details contact+91 6282816045

FINOVEST GROUP Recruitment

JOIN OUR JOB WHATSAPP JOB GROUP

Pin It

You cannot copy content of this page