Similar Posts

അനുരാഗ കരിക്കിൻ വെള്ളം…❤️ ഭാഗം 24
എഴുത്തുകാരി: റീനു ” ചാച്ചൻ ഇത് വാങ്ങിയത് മോശമായി പോയോ മോളെ….? നിസ്സഹായത്തോടെ അവളുടെ മുഖത്തേക്ക് നോക്കി അയാൾ അത് ചോദിച്ചപ്പോൾ അവൾ കരഞ്ഞു പോയിരുന്നു… ‘അല്ല ചാച്ചാ….! ചേട്ടായി പറഞ്ഞത് തന്നെയാണ് സത്യം, ഇനിയുള്ള കാലം മുഴുവൻ ഞാൻ ജീവിക്കേണ്ട ചേട്ടായിക്കൊപ്പം അല്ലേ, ചേട്ടായിയുടെ കാര്യങ്ങളൊക്കെ നോക്കി അവിടുത്തെ വീട്ടിൽ, ഇത്രയും കാലം എന്നെ വളർത്തി വലുതാക്കിയ അമ്മച്ചിയെം ചാച്ചനെയും ഒക്കെ വിട്ട് അവിടേക്ക്, ചേട്ടായി പറഞ്ഞതു പോലെ കാശ് ഇങ്ങോട്ട് തന്നെ ആണ് തരേണ്ടത്,…

അനുരാഗ കരിക്കിൻ വെള്ളം…❤️ ഭാഗം 6
എഴുത്തുകാരി: റീനു അവിടേക്ക് ആൻസി ചെന്നപ്പോൾ ആരും വന്നിട്ടുണ്ടായിരുന്നില്ല. നേരിയ തോതിൽ മഴ പൊടിഞ്ഞതുകൊണ്ട് തന്നെ അവൾ മില്ലിന്റെ അരികിൽ ഇരുന്നു…. ശക്തമായ മഴത്തുള്ളികൾ പെട്ടന്ന് മണ്ണിനെ പുണർന്ന വേളയിൽ തൂവാനം അവളിൽ ചിത്രപണികൾ തീർക്കാൻ തുടങ്ങിയപ്പോൾ പതുക്കെ ഓടി അകത്തേക്ക് കയറിയിരുന്നു അവൾ….. അതിന് ശേഷം ജീന പറഞ്ഞു തന്ന അനന്ദുവിന്റെ നമ്പറിൽ വിളിച്ചു വിവരങ്ങൾ പറഞ്ഞു, വരണ്ട എന്നും അറിയിച്ചു…… കുറേ വട്ടം ഫോൺ അടിക്കുന്നത് കേട്ടാണ് സിദ്ധാർത്ഥ് ഫോണെടുത്തത്, നോക്കിയപ്പോൾ അനന്തു ആണ്….

അനുരാഗ കരിക്കിൻ വെള്ളം…❤️ ഭാഗം 3
എഴുത്തുകാരി: റീനു ഒരുപാട് വലുതൊന്നും അല്ലെങ്കിലും അലക്സ് ചേട്ടാ യുടെ കഷ്ടപ്പാട് കൊണ്ട് സമ്പന്നം തന്നെയായിരുന്നു പാലമുറ്റത്ത് വീട്, നല്ല വീതിയുള്ള ഒറ്റനില വീട്, അതിനോട് ചേർന്നുകിടക്കുന്ന 40 സെൻറ് സ്ഥലം, അവിടെ മുഴുവൻ പച്ചക്കറികളാണ്, ഇതെല്ലാം ചേട്ടായിയുടെ കരവിരുത് ആണ് എന്ന് ജീന പറഞ്ഞിട്ടുണ്ട്… പുള്ളി വീട്ടിലുള്ള സമയത്ത് എല്ലാം പറമ്പിലിറങ്ങി ജോലികൾ ചെയ്യുമത്രേ, വാഴയും ചേനയും കപ്പയും എന്നുവേണ്ട ഒരു വീട്ടിലേക്കുള്ള എല്ലാ കാര്യങ്ങളും ആ പറമ്പിൽ ഉണ്ട്…. അതിന്റെ അരികിൽ വൃത്തിയായി ഒരുക്കിയ…

അനുരാഗ കരിക്കിൻ വെള്ളം…❤️ ഭാഗം 19
എഴുത്തുകാരി: റീനു ” സ്നേഹിക്കാൻ അല്ലാതെ മറ്റൊന്നും അറിയില്ല, അക്കാര്യത്തിൽ ഭാഗ്യവതി ആയിരിക്കും…. മറുപടി കേൾക്കാൻ നിൽക്കാതെ കരഞ്ഞു കൊണ്ട് ചേച്ചി ഉള്ളിലേക്ക് ഓടിയപ്പോൾ തന്നെ മനസ്സിലായിരുന്നു അത്രമേൽ തീവ്രമായി ആയിരിക്കും ചേട്ടായിയെ ചേച്ചി സ്നേഹിച്ചിട്ട് ഉണ്ടാവുക എന്ന്….. എന്നിട്ടും എന്തേ ചേച്ചി ഇങ്ങനെ ഒരു തീരുമാനമെടുത്തത്…. അതായിരുന്നു എൻറെ മനസ്സ് നിറഞ്ഞു നിന്ന ചോദ്യം, റൂമിലേക്ക് വന്നപ്പോൾ കുറേസമയം മനസ്സിൽ ചേട്ടായി തന്നെയായിരുന്നു…. ബഹുമാനം അല്ലാതെ മറ്റൊന്നും ആ മുഖത്തിനോട് ഇന്നുവരെ തോന്നിയിട്ടില്ല, ആദ്യം കാണുമ്പോൾ…

അനുരാഗ കരിക്കിൻ വെള്ളം…❤️ ഭാഗം 13
എഴുത്തുകാരി: റീനു ഒരു നിമിഷം അവളുടെ കണ്ണുകൾ ഒന്നു കഴിഞ്ഞുപോയിരുന്നു താൻ കേട്ടത് സത്യമോ മിഥ്യയോ എന്ന ഭാവമായിരുന്നു….. ആ നിമിഷം അവളുടെ മുഖത്തെക്ക് കൊരുത്ത കണ്ണുകൾ, ഇടുപ്പിൽ അമർന്നിരിക്കുന്ന അലക്സിന്റെ കൈകൾ… അത് സത്യം തന്നെയാണ് എന്ന് അവളോട് പറയുന്നതുപോലെ….. ആ മുഖത്തേക്ക് തന്നെ ഇമവെട്ടാതെ അവളെ നോക്കി നിന്നു…. ” സത്യമാണോ പറഞ്ഞത്…. പതിഞ്ഞത് ആയിരുന്നു ശബ്ദം എങ്കിലും അതിൽ പ്രതീക്ഷയുടെ ഒരു കണിക നിറഞ്ഞുനിൽക്കുന്നത് അലക്സിന് മനസ്സിലാവുന്നുണ്ടായിരുന്നു….. ” എന്താ വേണ്ടേ…? ഒരു…

അനുരാഗ കരിക്കിൻ വെള്ളം…❤️ ഭാഗം 14
എഴുത്തുകാരി: റീനു പുറത്തു നിന്നും സണ്ണിയുടെ വിളിയാണ് ഓർമ്മകളിൽ നിന്നും തിരികെ കൊണ്ടുവന്നത്….. ഒന്ന് എഴുന്നേറ്റ് മുഖം നന്നായി കഴുകി തുടച്ചു….. താൻ പോലുമറിയാതെ കണ്ണിൽ നിന്നും പൊടിഞ്ഞ മിഴിനീർ…. അലക്സ് പിന്നെ മെല്ലെ മുറി ലക്ഷ്യമാക്കി നടന്നു…. മുറി തുറന്നപ്പോൾ സണ്ണി വെളിയിൽ നിൽപ്പുണ്ട്… ” എന്നാ അളിയാ….!! ആകാംഷയോടെ ചോദിച്ചു… ” ആശുപത്രിയിൽ നിന്ന് വിവരമറിഞ്ഞു…..! ” എന്തായി…? ” അപകടനില തരണം ചെയ്തു, ബോധം തെളിഞ്ഞിട്ടുണ്ട്…. ഇപ്പോൾ കുഴപ്പമൊന്നുമില്ല….! കുറച്ചു ബ്ലഡ് വേണമെന്നേ…