Similar Posts
അനുരാഗ കരിക്കിൻ വെള്ളം…❤️ ഭാഗം 33
എഴുത്തുകാരി: റീനു അപ്പോഴാണ് പൈപ്പിൻ ചുവട്ടിൽ നിന്ന് മുഖം കഴുകുന്ന ആളെ ആൻസി കണ്ടത്. പ്രിയപ്പെട്ട ഒരാളെ കണ്ടതിനാൽ ഹൃദയം ഒന്ന് മിടിച്ചത് അവളറിഞ്ഞു. അരികിലേക്ക് ഓടിയെത്താൻ മനസ്സ് വെമ്പൽ കൊണ്ടു. “ദേ ചേട്ടായി ഇന്ന് നേരത്തെ വന്നല്ലോ…” ആദ്യം ചൂണ്ടിക്കാണിച്ചത് ജീനയാണ് പെട്ടെന്ന് ഫ്ലാസ്ക്കിൽ നിന്നും ഒരല്പം കട്ടൻകാപ്പി ഒരു ഗ്ലാസിലേക്ക് എടുത്തു കൊണ്ട് ആൻസിയുടെ കൈകളിലേക്ക് വച്ചുകൊടുത്തു ഗ്രേസി.. “ദാ കൊച്ചേ, ഈ കാപ്പി കൊണ്ട് കൊടുക്ക്, തോട്ടത്തിൽ നിന്ന് വന്നാൽ ഉടനെ അവന്…
അനുരാഗ കരിക്കിൻ വെള്ളം…❤️ ഭാഗം 7
എഴുത്തുകാരി: റീനു അപ്പോഴേക്കും മിഴികൾ പെയ്തു തുടങ്ങിയിരുന്നു, ഒരു നിമിഷം മനസ്സും ഒന്ന് ഭയപ്പെട്ടു പോയിരുന്നു….. എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലാക്കുവാൻ സാധിച്ചിരുന്നില്ല എന്നതാണ് സത്യം, പോലീസ് ഉദ്യോഗസ്ഥൻ ജീപ്പിൽ നിന്ന് ഇറങ്ങിയതും അലക്സിന്റെ മുഖത്തേക്കൊന്ന് നോക്കി….. ഇരുവരും തമ്മിൽ പരിചയക്കാർ ആയിരുന്നു എങ്കിലും ഇത്രയും ആളുകൾക്കിടയിൽ ആയതിനാൽ അലക്സിന് വേണ്ടി ഒന്നും ചെയ്യാൻ സാധിക്കുമായിരുന്നില്ല. നിസ്സഹായമായ അയാളുടെ നോട്ടം അത് തന്നെയാണെന്ന് അലക്സിനു മനസ്സിലായിരുന്നു…. ഇൻസ്പേക്ടർക്ക് പരിചയമുള്ളതുകൊണ്ടു തന്നെ അലെക്സിന്റെ അരികിൽ എത്തിയാണ് ചോദിച്ചത്….. ”…
അനുരാഗ കരിക്കിൻ വെള്ളം…❤️ ഭാഗം 24
എഴുത്തുകാരി: റീനു ” ചാച്ചൻ ഇത് വാങ്ങിയത് മോശമായി പോയോ മോളെ….? നിസ്സഹായത്തോടെ അവളുടെ മുഖത്തേക്ക് നോക്കി അയാൾ അത് ചോദിച്ചപ്പോൾ അവൾ കരഞ്ഞു പോയിരുന്നു… ‘അല്ല ചാച്ചാ….! ചേട്ടായി പറഞ്ഞത് തന്നെയാണ് സത്യം, ഇനിയുള്ള കാലം മുഴുവൻ ഞാൻ ജീവിക്കേണ്ട ചേട്ടായിക്കൊപ്പം അല്ലേ, ചേട്ടായിയുടെ കാര്യങ്ങളൊക്കെ നോക്കി അവിടുത്തെ വീട്ടിൽ, ഇത്രയും കാലം എന്നെ വളർത്തി വലുതാക്കിയ അമ്മച്ചിയെം ചാച്ചനെയും ഒക്കെ വിട്ട് അവിടേക്ക്, ചേട്ടായി പറഞ്ഞതു പോലെ കാശ് ഇങ്ങോട്ട് തന്നെ ആണ് തരേണ്ടത്,…
അനുരാഗ കരിക്കിൻ വെള്ളം…❤️ ഭാഗം 11
എഴുത്തുകാരി: റീനു ” ഇനിയിപ്പോൾ അലക്സ് സാർ മത്സരിച്ചാൽ എന്താണെങ്കിലും നമ്മുടെ പാർട്ടി തോൽക്കും എന്ന് ഉറപ്പ് ആണ് .. കാരണം ഈ ഒരു കേസ് അത്രത്തോളം നാട്ടിൽ എല്ലാവരും അറിഞ്ഞു കഴിഞ്ഞു…! എൻറെ അഭിപ്രായത്തിൽ അലക്സ് സാർ മത്സരിക്കണ്ട എന്ന് തന്നെ ആണ്.. രഞ്ജിത്താണ് എഴുന്നേറ്റ് നിന്ന് പറഞ്ഞത്…. തോമസ് സർ ഒന്നും സംസാരിക്കാതെ അലക്സിന്റെ മുഖത്തേക്ക് നോക്കി….. അലക്സ് ആണെങ്കിൽ മറ്റേതൊ ഒരു ലോകത്ത് ആണെന്ന് തോന്നി, ഇതൊന്നും അയാളെ ബാധിക്കുന്നില്ല എന്നതുപോലെ…. തിടമ്പെടുത്ത…
അനുരാഗ കരിക്കിൻ വെള്ളം…❤️ ഭാഗം 29
എഴുത്തുകാരി: റീനു “ഇച്ചായൻ എന്താണ് ഇവിടെ…? ചെറുചിരിയോടെ അരികിൽ വന്ന് ഉള്ളിലെ കള്ളം മറച്ചുവെച്ച് അവൻ ചോദിച്ചു.. ” ഞാനോ..? ഇവിടെ ഞാൻ രണ്ട് ഷർട്ടിന് തുണി എടുക്കാൻ വന്നതാ, തമാശപോലെ അവൻ പറഞ്ഞപ്പോൾ സിദ്ധാർഥ് ചിരിച്ചു എന്ന് വരുത്തി. ” ഇപ്പോൾ ഞാൻ അങ്ങനെ കാണാറില്ലല്ലോ… ” നിന്നെ അല്ലേ കാണാൻ കിട്ടാത്തത്..? നീ വലിയ സ്ഥാനാർത്ഥിയായി കഴിഞ്ഞപ്പോൾ എനിക്ക് കാണാൻ പോലും കിട്ടുന്നില്ലല്ലോ, ” അത് പിന്നെ ഇലക്ഷൻ തിരക്കാ… ഇച്ചായന് എന്നോട് ദേഷ്യം…
അനുരാഗ കരിക്കിൻ വെള്ളം…❤️ ഭാഗം 8
എഴുത്തുകാരി: റീനു ” ഇങ്ങനെ ഒക്കെ നടന്നോ…? എന്നിട്ടിപ്പോ ടിവിക്കാർ എന്തൊക്കെയാണ് കൊച്ചേ പറയുന്നത്….? അവർ വേദനയോടെ ചോദിച്ചു…! ” എനിക്ക് അറിയില്ല അമ്മച്ചി, ജീനയുടെ കണ്ണുകളും ഒന്ന് നിറഞ്ഞു…. ” നീ നമ്മുടെ സണ്ണിക്കുട്ടിയെ ഒന്ന് വിളിച്ചേ, നമുക്ക് പോലീസ് സ്റ്റേഷനിൽ ഒന്ന് പോകാം, അതുപോലെ തോമാച്ചനെ വിളിക്കഡി… ” ശരി…. ജീന പെട്ടെന്ന് തന്നെ ലാൻഡ് ഫോൺ എടുത്തു, ആശ ചേച്ചിയുടെ നമ്പർ ഡയൽ ചെയ്തു. പെട്ടന്ന് അപ്പുറത്ത് നിന്ന് ഫോണെടുത്തി രുന്നു… ”…