രാജ്യവ്യാപകമായി 4ജി സൈറ്റുകൾ സ്ഥാപിക്കാനൊരുങ്ങി ബിഎസ്എൻഎൽ; കരാർ തുകയായി നൽകേണ്ടത് കോടികൾ
രാജ്യവ്യാപകമായി 4ജി സൈറ്റുകൾ സ്ഥാപിക്കാൻ പദ്ധതിയിട്ട് പ്രമുഖ ടെലികോം സേവന ദാതാക്കളായ ബിഎസ്എൻഎൽ. ഇതിന്റെ ഭാഗമായി കരാർ കമ്പനികൾക്ക് 15,700 കോടി രൂപയാണ് ബിഎസ്എൻഎൽ കൈമാറിയത്. ടാറ്റാ കൺസൾട്ടൻസി സർവീസസ്, ഐടിഐ ലിമിറ്റഡ് തുടങ്ങിയവയാണ് 4ജി സൈറ്റുകൾ സ്ഥാപിക്കുന്നതിനുള്ള കരാറുകാർ. ഇതിൽ അഞ്ചിൽ ഒന്ന് സൈറ്റുകൾ വിന്യസിക്കുന്നത് സർക്കാർ ഉടമസ്ഥതയിലുള്ള ഐടിഐ ലിമിറ്റഡാണെന്ന് അറിയിച്ചിട്ടുണ്ട്. ഇനി ഫോൺ വിളിക്കാൻ റീച്ചാർജ് ചെയ്യേണ്ട ഈ ആപ്പ് ഉണ്ടെങ്കിൽ അൺലിമിറ്റഡ് ഫ്രീ കാൾ ചെയ്യാം, ലോകത്തെവിടേക്കും ബിഎസ്എൻഎൽ 4ജി സൈറ്റുകൾ…