ഒറ്റ റീചാർജിലൂടെ രണ്ട് ഒടിടി പ്ലാറ്റ്ഫോമുകളിലേക്ക് ആക്സസ്! കിടിലൻ പ്ലാനുമായി എയർടെൽ
ഉപഭോക്താക്കൾക്ക് മികച്ച പ്ലാനുകൾ വാഗ്ദാനം ചെയ്യുന്ന ടെലികോം സേവന ദാതാവാണ് എയർടെൽ. പ്രീപെയ്ഡ് പ്ലാനുകൾക്കൊപ്പം ഒട്ടനവധി പോസ്റ്റ്പെയ്ഡ് പ്ലാനുകളും എയർടെൽ അവതരിപ്പിക്കാറുണ്ട്. 399 രൂപയാണ് എയർടെലിന്റെ എൻട്രി ലെവൽ പോസ്റ്റ്പെയ്ഡ് പ്ലാൻ. ഈ പ്ലാനിൽ ഒടിടി ആനുകൂല്യങ്ങൾ കമ്പനി വാഗ്ദാനം ചെയ്യുന്നില്ല. എന്നാൽ, ഒടിടി പ്ലാറ്റ്ഫോമുകൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്നവർക്ക് മികച്ച പോസ്റ്റ്പെയ്ഡ് പ്ലാനാണ് ഇത്തവണ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ഒടിടി ആനുകൂല്യങ്ങൾ ഉൾപ്പെടെയുള്ളവ ലഭിക്കുന്ന ഏറ്റവും പുതിയ റീചാർജ് പ്ലാനിനെ കുറിച്ച് അറിയാം. നിങ്ങൾക്ക് സൗജന്യമായി ഫ്‌ളൈറ്റ്…