അനുരാഗ കരിക്കിൻ വെള്ളം…❤️ ഭാഗം 32
എഴുത്തുകാരി: റീനു ” ഞാൻ പല്ലുതേപ്പ് ഒക്കെ പൈപ്പിന് ചുവട്ടിൽ ആണ്, എനിക്ക് തൊടിയിൽ കൂടി ഒക്കെ നടന്ന് പല്ലൊക്കെ തേച്ചു കഴിഞ്ഞാലേ എനിക്ക് തൃപ്തി വരൂ, ഇനി കുറച്ചു നേരം കുറെ പണികളുണ്ട്, പച്ചക്കറിക്ക് വെള്ളം ഒഴിക്കലും, റബ്ബർ വെട്ടലും, അങ്ങനെ കുറെ കാര്യങ്ങൾ… എല്ലാം കഴിഞ്ഞു ഞാൻ ഫ്രീ ആകുമ്പോൾ ഒരു 9 മണിയെങ്കിലും ആവും, അതാ ഞാൻ പറഞ്ഞത് കുറച്ചുനേരം കൂടെ പോയി കിടന്നോളാൻ, അപരിചിതത്വം ഇല്ലാതെ പറയുന്നവനെ അവൾ കണ്ണ് ചിമ്മാതെ…