Similar Posts
അനുരാഗ കരിക്കിൻ വെള്ളം…❤️ ഭാഗം 13
എഴുത്തുകാരി: റീനു ഒരു നിമിഷം അവളുടെ കണ്ണുകൾ ഒന്നു കഴിഞ്ഞുപോയിരുന്നു താൻ കേട്ടത് സത്യമോ മിഥ്യയോ എന്ന ഭാവമായിരുന്നു….. ആ നിമിഷം അവളുടെ മുഖത്തെക്ക് കൊരുത്ത കണ്ണുകൾ, ഇടുപ്പിൽ അമർന്നിരിക്കുന്ന അലക്സിന്റെ കൈകൾ… അത് സത്യം തന്നെയാണ് എന്ന് അവളോട് പറയുന്നതുപോലെ….. ആ മുഖത്തേക്ക് തന്നെ ഇമവെട്ടാതെ അവളെ നോക്കി നിന്നു…. ” സത്യമാണോ പറഞ്ഞത്…. പതിഞ്ഞത് ആയിരുന്നു ശബ്ദം എങ്കിലും അതിൽ പ്രതീക്ഷയുടെ ഒരു കണിക നിറഞ്ഞുനിൽക്കുന്നത് അലക്സിന് മനസ്സിലാവുന്നുണ്ടായിരുന്നു….. ” എന്താ വേണ്ടേ…? ഒരു…
അനുരാഗ കരിക്കിൻ വെള്ളം…❤️ ഭാഗം 11
എഴുത്തുകാരി: റീനു ” ഇനിയിപ്പോൾ അലക്സ് സാർ മത്സരിച്ചാൽ എന്താണെങ്കിലും നമ്മുടെ പാർട്ടി തോൽക്കും എന്ന് ഉറപ്പ് ആണ് .. കാരണം ഈ ഒരു കേസ് അത്രത്തോളം നാട്ടിൽ എല്ലാവരും അറിഞ്ഞു കഴിഞ്ഞു…! എൻറെ അഭിപ്രായത്തിൽ അലക്സ് സാർ മത്സരിക്കണ്ട എന്ന് തന്നെ ആണ്.. രഞ്ജിത്താണ് എഴുന്നേറ്റ് നിന്ന് പറഞ്ഞത്…. തോമസ് സർ ഒന്നും സംസാരിക്കാതെ അലക്സിന്റെ മുഖത്തേക്ക് നോക്കി….. അലക്സ് ആണെങ്കിൽ മറ്റേതൊ ഒരു ലോകത്ത് ആണെന്ന് തോന്നി, ഇതൊന്നും അയാളെ ബാധിക്കുന്നില്ല എന്നതുപോലെ…. തിടമ്പെടുത്ത…
അനുരാഗ കരിക്കിൻ വെള്ളം…❤️ ഭാഗം 21
എഴുത്തുകാരി: റീനു കുറച്ച് സമയം വേണം, ആ സമയം തരില്ലേ…? അവളുടെ മുഖത്തേക്ക് നോക്കി അങ്ങനെ ചോദിക്കുമ്പോഴും അവളുടെ മറുപടി എന്താകും എന്നുള്ള സംശയം അവനിലും ഉണ്ടായിരുന്നു… ?????????? “സമയമെടുക്കുന്നത് ഒന്നും ഒരു ബുദ്ധിമുട്ടുമില്ല…..! പക്ഷേ ചേട്ടായി പൂർണ്ണമനസ്സോടെ ആയിരിക്കണം എന്നെ വിവാഹം കഴിക്കുന്നത്…. ഒരിക്കലും എന്നോട് ഉള്ള സഹതാപത്തിന്റെ പേരിൽ ആകരുത്, അത് എനിക്ക് നിർബന്ധമുണ്ട്…! ഉറച്ച വാക്കുകൾ ആയിരുന്നു അവളുടെ…! ” ഈ ലോകത്തെ ഏറ്റവും മോശമായ വികാരമാണ് ആൻസി സഹതാപം എന്നു പറയുന്നത്….ആർക്കും…
അനുരാഗ കരിക്കിൻ വെള്ളം…❤️ ഭാഗം 26
എഴുത്തുകാരി: റീനു കല്യാണസാരി അല്ലാതെ ഉള്ള സാധനങ്ങൾ വേണ്ടേ, കല്യാണം കഴിഞ്ഞ പള്ളിയിലേക്ക് പോകാനും ഒക്കെ ഡ്രസ്സ് വേണ്ടേ…? അതു നോക്കണ്ടേ…? ചുരിദാർ നോക്കാമല്ലേ…? ആശയാണ് ആൻസിയുടെ മുഖത്തേക്ക് നോക്കി ചോദിച്ചത്…. ” സാരി അല്ലേ കുറച്ചുകൂടി നല്ലത്….! അലക്സിന്റെ ആ ചോദ്യത്തിൽ എല്ലാവരും ഒരു നിമിഷം ഒന്ന് നിശബ്ദരായി പോയിരുന്നു… പെട്ടെന്നു നിലനിന്ന നിശബ്ദതയ്ക്ക് ശേഷം ജീനയാണ് ആദ്യം പൊട്ടിച്ചിരിച്ചത്, പുറകെ ആശയുടെയും സണ്ണിയുടെയും ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു… ആൻസി മാത്രം ഒരു അത്ഭുതത്തിൽ…
അനുരാഗ കരിക്കിൻ വെള്ളം…❤️ ഭാഗം 4
എഴുത്തുകാരി: റീനു താനും പോകാൻ തയ്യാറായി… ആ സമയത്താണ് അലക്സ് ചേട്ടായി തന്നെ കണ്ടത്, ചിരിച്ചു കാണിച്ചു, കൈയ്യാട്ടി അടുത്തേക്ക് വിളിച്ചു…. ഞാൻ മെല്ലെ അരികിലേക്ക് ചെന്നു…. ” അച്ചായൻ വീട്ടിൽ ഇല്ലേ…? ചേട്ടായി ചോദിച്ചു… ” ഇല്ല ചാച്ചൻ ജോലിക്ക് പോയി, ” നാളെ തൊട്ടു ആശുപത്രിയിൽ പോകേണ്ടത് ആണ്…. ഡോക്ടർ പറഞ്ഞിട്ടുണ്ട്, അച്ചായന് സന്തോഷം ആയിട്ടുണ്ടാവും… ചെറു ചിരിയോടെ അലക്സ് പറഞ്ഞു ..! ” ഒരുപാട്….! ഞാൻ ചേട്ടായിയെ കാണാൻ വരാൻ വേണ്ടി ഇരിക്കുകയായിരുന്നു……..
അനുരാഗ കരിക്കിൻ വെള്ളം…❤️ ഭാഗം 20
എഴുത്തുകാരി: റീനു ” എനിക്ക് സമ്മതമാണ്…! പൂർണ്ണ സമ്മതം…! ??????????? ” കല്യാണത്തിന്റെ കാര്യം അങ്ങനെ പെട്ടെന്ന് എടുക്കേണ്ട തീരുമാനമല്ല ആൻസി, പൂർണ്ണ സമ്മതമാണെങ്കിൽ മാത്രം ആലോചിച്ചു തീരുമാനിച്ചാൽ മതി….! അലക്സ് പറഞ്ഞു…അവളുടെ മുഖം ഒന്ന് വാടി…! ” എനിക്ക് സമ്മതമാണ്, ചേട്ടായിക്ക് ബുദ്ധിമുട്ട് ആണേൽ സാരമില്ല… സഹതാപത്തിന് പുറത്തെ അല്ലാതെ ഒരു സമ്മതം അല്ലെന്ന് എനിക്കറിയാം, എന്നോട് അച്ഛനോടും അമ്മയോടും ഒക്കെ തോന്നിയ ഒരു വിഷമത്തിന് പേരിലാണ് ചേട്ടായി ഇതിനൊക്കെ സമ്മതിച്ചിരിക്കുന്നത്… ചേട്ടായിക്ക് ഒട്ടും ഉൾക്കൊള്ളാൻ…