Similar Posts
ASURAN FULL PART
ASURAN – PART 1 ASURAN – PART 2 ASURAN – PART 3 ASURAN – PART 4 ASURAN – PART 5 ASURAN – PART 6 ASURAN – PART 7 ASURAN – PART 8

അനുരാഗ കരിക്കിൻ വെള്ളം…❤️ ഭാഗം 2
എഴുത്തുകാരി: റീനു പിന്നീട് ചാച്ചൻ ടിവി കാണാൻ ആയി എഴുന്നേറ്റപ്പോൾ എല്ലാരുടെയും മുഷിഞ്ഞ കുറെ തുണികളുമായി നേരെ വീടിൻറെ പിന്നാമ്പുറം ചേർന്നുള്ള തോട്ടിലേക്ക് ഇറങ്ങി….. സോപ്പ് പൊടിയിൽ തുണിയെല്ലാം മുക്കിവെച്ച് ഓരോന്നായി നനയ്ക്കാൻ തുടങ്ങി…. ഞായറാഴ്ച ദിവസമാണ് ഇതിനു വേണ്ടി സമയം കളയുന്നത്, അമ്മച്ചി വന്നപ്പോഴേക്കും അത്യാവശ്യ പണികൾ എല്ലാം ഒതുക്കി, അതുകൊണ്ടുതന്നെ അമ്മച്ചി പെട്ടെന്ന് പാചകത്തിന് കയറി….. ഞാൻ ആണെങ്കിൽ തുണി വിരിച്ച് വന്നതിനുശേഷം എബിയുടെ അരികിലേക്ക് ചെന്നു, അവനാണെങ്കിൽ ഓരോ വിശേഷങ്ങളും എണ്ണി പറയുന്ന…

അനുരാഗ കരിക്കിൻ വെള്ളം…❤️ ഭാഗം 10
എഴുത്തുകാരി: റീനു ” അങ്ങനെയൊന്നും ചിന്തിക്കേണ്ട അച്ചായ, നമ്മുടെ നാട്ടുകാരല്ലേ അവരിതൊക്കെ മറക്കും, മറ്റൊരു വാർത്ത കേൾക്കുമ്പോൾ ഇതൊക്കെ അങ്ങ് മറക്കും…. നാളെ രാവിലെ ഏതായാലും ഇവളെ കെട്ടിക്കാൻ ഒന്നും പോകുന്നില്ലല്ലോ, നമ്മൾ തെറ്റ് ചെയ്യാത്തടത്തോളം കാലം ആരെയും പേടിക്കേണ്ട കാര്യമില്ല, എങ്കിലും ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ് സംഭവിച്ചത്…. ഒരു ആശ്വാസ വാക്കും എനിക്ക് പറയാനുമില്ല, അവൾക്ക് വന്ന നഷ്ടത്തിന് ഞങ്ങൾ എന്തു പകരം തന്നാലും അത് പരിഹാരമാവുകയും ഇല്ല….! പക്ഷേ എന്റെ ഒരു സമാധാനത്തിന് അവളെ…

അനുരാഗ കരിക്കിൻ വെള്ളം…❤️ ഭാഗം 24
എഴുത്തുകാരി: റീനു ” ചാച്ചൻ ഇത് വാങ്ങിയത് മോശമായി പോയോ മോളെ….? നിസ്സഹായത്തോടെ അവളുടെ മുഖത്തേക്ക് നോക്കി അയാൾ അത് ചോദിച്ചപ്പോൾ അവൾ കരഞ്ഞു പോയിരുന്നു… ‘അല്ല ചാച്ചാ….! ചേട്ടായി പറഞ്ഞത് തന്നെയാണ് സത്യം, ഇനിയുള്ള കാലം മുഴുവൻ ഞാൻ ജീവിക്കേണ്ട ചേട്ടായിക്കൊപ്പം അല്ലേ, ചേട്ടായിയുടെ കാര്യങ്ങളൊക്കെ നോക്കി അവിടുത്തെ വീട്ടിൽ, ഇത്രയും കാലം എന്നെ വളർത്തി വലുതാക്കിയ അമ്മച്ചിയെം ചാച്ചനെയും ഒക്കെ വിട്ട് അവിടേക്ക്, ചേട്ടായി പറഞ്ഞതു പോലെ കാശ് ഇങ്ങോട്ട് തന്നെ ആണ് തരേണ്ടത്,…

അനുരാഗ കരിക്കിൻ വെള്ളം…❤️ ഭാഗം 34
എഴുത്തുകാരി: റീനു ആൻസി അവനിൽ നിന്ന് മിഴികൾ വേർതിരിച്ചു… അവനെ അഭിമുഖീകരിക്കാൻ കഴിയാതെ അവൾ പെട്ടെന്ന് പുറത്തേക്ക് ഇറങ്ങാൻ തുടങ്ങി, ചെറുചിരിയോടെ അവളെ അനുഗമിച്ചവനും, ” എത്ര നേരമായി സമയമെന്നാണ് നിന്റെ വിചാരം, നീ വരാഞ്ഞിട്ടാണ് ആ കൊച്ചു കഴിക്കാഞ്ഞത്, നിന്നെ നോക്കിയിരുന്നത് ആണ്… ഇപ്പോൾ തന്നെ മണി ഒമ്പത് മുക്കാലായി…. ഗ്രേസി മകനെ കുറ്റപ്പെടുത്തി… ” മോള് വീട്ടില് നേരത്തെ കഴിക്കുമായിരിക്കുമല്ലേ… ആൻസിയോട് ആയി ചോദിച്ചു, ” അങ്ങനെയൊന്നുമില്ല അമ്മച്ചി, പ്രത്യേകിച്ച് ജോലിക്ക് പോകുന്നത് കൊണ്ട്…

അനുരാഗ കരിക്കിൻ വെള്ളം…❤️ ഭാഗം 18
എഴുത്തുകാരി: റീനു “എന്താടി എന്താ പറയാനുള്ളത്..? “സത്യമാണോ ചേട്ടായി പറഞ്ഞത്, “ചേട്ടായി എന്തു പറഞ്ഞു ” ചേട്ടായിക്ക് നിന്നെ വിവാഹം കഴിക്കാൻ താൽപര്യം ആണെന്ന്, നിനക്ക് അങ്ങനെ ഒരു ഇഷ്ടം എൻറെ ചേട്ടയിയോട് ഉണ്ടോ…? മടിച്ചു മടിച്ചു ആണേലും ആകാംക്ഷ നിറഞ്ഞ മുഖത്തോടെ ആണ് അവൾ ചോദിക്കുന്നത്…. ” നിൻറെ ചേട്ടായിയൊടെ എന്നല്ല ആരോടും അങ്ങനെ ഒരു ഇഷ്ടം എനിക്ക് ഇല്ല…ഭയമാണ് എനിക്ക്…. ചാച്ചൻ അല്ലാതെ മറ്റാരും എനിക്ക് വിശ്വാസമില്ല…. കുറച്ചു കാലങ്ങൾ കൊണ്ട് അനുഭവിച്ചു അത്…