അനുരാഗ കരിക്കിൻ വെള്ളം…❤️ ഭാഗം 15
എഴുത്തുകാരി: റീനു കുറച്ച് സമയം ഭീകരമായ നിശബ്ദതയായിരുന്നു അവിടെ അടക്കിവാണിരുന്നത്….. ഒരു നിമിഷം എന്ത് പറയണം എന്ന് സണ്ണിക്ക് പോലും അറിയില്ലായിരുന്നു….. ഏറെ ആഗ്രഹിച്ചതാണ് അലക്സിൽ നിന്നും ഇങ്ങനെ ഒരു മറുപടി….! പക്ഷേ പെട്ടന്ന് അലക്സ് അത് പറഞ്ഞപ്പോൾ ഉണ്ടായ ഞെട്ടലിൽ ആയിരുന്നു സണ്ണി പോലും….. വിശ്വസിക്കാനാവാതെ അലക്സിന്റെ മുഖത്തേക്ക് ആദ്യം നോക്കിയത് സണ്ണി ആണ് ….. പക്ഷേ അവൻ ഇവിടെയെങ്ങും അല്ല എന്നു തോന്നിയിരുന്നു….. ” അലക്സ് എന്താ ഇപ്പൊൾ പറഞ്ഞത്…?? ഒരിക്കൽ കൂടി ഔസേപ്പ്…