നിങ്ങളുടെ ബ്ലഡ് പ്രഷർ ട്രാക് ചെയ്യാൻ ഒരു നല്ല ആപ്പ് – A good app to track your blood pressure
ബ്ലഡ് പ്രഷര്‍ (രക്തസമ്മര്‍ദ്ദം) ഒരു ജീവിതശൈലീ രോഗമാണ്. നിങ്ങളുടെ ബിപി ട്രാക്ക് ചെയ്യുന്നതിനും ബിപി വിവരങ്ങൾ കണ്ടെത്തുന്നതിനും നിങ്ങളുടെ ആരോഗ്യത്തിന് ഗുണകരമാകുന്ന മികച്ച ജീവിതശൈലി നുറുങ്ങുകൾ നൽകുന്നതിനും സഹായിക്കുന്ന ആപ്പ്. About This App This app is your tool for better health and prevention of hypertension. Control your blood pressure with multiple build-in features like measurements analysis, statistics, graphs, comprehensive reports your doctor will…