ദേവസ്വം ബോർഡിൽ എൽ.ഡി.ക്ലർക്ക്/സബ് ഗ്രൂപ്പ് ഓഫീസർ ആകാൻ അവസരം: LDC, Sub Group Officer in Kerala Devaswom Board Recruitment 2022

ദേവസ്വം ബോർഡിൽ എൽ.ഡി.ക്ലർക്ക്/സബ് ഗ്രൂപ്പ് ഓഫീസർ ആകാൻ അവസരം: LDC, Sub Group Officer in Kerala Devaswom Board Recruitment 2022

ബാങ്കിൽ നിന്നും ലോൺ ആവശ്യമുള്ളവർ ഇവിടെ ക്ലിക്ക് ചെയ്യുക ദേവസ്വം ബോർഡിലെ എൽ.ഡി.ക്ലർക്ക്/സബ് ഗ്രൂപ്പ് ഓഫീസർ ഗ്രേഡ് ( LD Clerk, Sub Group Officer) തസ്തികയിൽ നിയമിക്കപ്പെടുന്നതിന് ഹിന്ദു മതത്തിൽപ്പെട്ട യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചുകൊള്ളുന്നു. ….. Low Flight Fare Apps – Download now ….. കാറ്റഗറി നമ്പർ 08/2022 :- എൽ.ഡി.ക്ലർക്ക്/സബ് ഗ്രൂപ്പ് ഓഫീസർ ഗ്രേഡ് II (തിരുവിതാംകൂർ ദേവസ്വം ബോർഡ്) ശമ്പളം 19000 – 43600, ഒഴിവുകൾ – 50. യോഗ്യത – എസ്.എസ്.എൽ.സി…