പഴയ ഫോണോ, ലാപ്ടോപ്പോ വിൽക്കാനോ വാങ്ങാനോ ആഗ്രഹമുണ്ടോ..? ഈ ആപ്പ് ഉപയോഗിക്കൂ…

പഴയ ഫോണോ, ലാപ്ടോപ്പോ വിൽക്കാനോ വാങ്ങാനോ ആഗ്രഹമുണ്ടോ..? ഈ ആപ്പ് ഉപയോഗിക്കൂ…

നിങ്ങൾ എപ്പോഴെങ്കിലും പഴയ ഫോൺ ഒഴിവാക്കണമെന്ന് ആഗ്രഹിച്ചിട്ടുണ്ടോ? പഴയ ഫോൺ തന്നെയാണോ ഇപ്പോഴും കൊണ്ടുനടക്കുന്നത് ? ഏറ്റവും പുതിയ മോഡലിലേക്ക് അപ്‌ഗ്രേഡ് ചെയ്യാൻ താൽപ്പര്യമുണ്ടെങ്കിലും വലിയ തുക ചെലവഴിക്കാൻ ആഗ്രഹിക്കുന്നില്ലേ? നിങ്ങളുടെ പഴയ സ്‌മാർട്ട്‌ഫോൺ വിൽക്കുന്നത് ഒരു പ്രയാസമായിട്ടാണോ കരുതിയിട്ടുള്ളത്. വിഷമിക്കേണ്ട നിങ്ങൾക്കായി Cashify- എന്ന ആപ്പ് ഉണ്ട്. നിങ്ങളുടെ പഴയതോ ഉപയോഗിച്ചതോ ആയ സ്മാർട്ട്‌ഫോൺ, ലാപ്‌ടോപ്പ്, ടാബ്‌ലെറ്റ് അല്ലെങ്കിൽ മറ്റ് ഉപകരണങ്ങൾ വിൽക്കുന്നത് വളരെ എളുപ്പമാക്കുന്ന ഒരു ആപ്പാണ് Cashify. നിങ്ങൾ ചെയ്യേണ്ടത് ആപ്പ് ഡൗൺലോഡ്…