ഇനി സിമ്മില്ലാതെ ഫ്രീയായി ലോകത്തെവിടെയുമുള്ള ആർക്കും കോൾ ചെയ്യാം… മെസ്സേജ് അയക്കാം… വീഡിയോ കോൾ ചെയ്യാം…
ലോകമെമ്പാടുമുള്ള നിങ്ങളുടെ എല്ലാ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും സൗജന്യ ഫോൺ കോളുകൾ ചെയ്യാനും സൗജന്യ ടെക്‌സ്‌റ്റ്‌മെസേജുകൾ അയക്കാനും സൗജന്യ വീഡിയോ കോളുകൾ ചെയ്യാനും സൗജന്യ P2P ഫയൽ ഷെയർ ചെയ്യാനും അനുവദിക്കുന്ന ഇന്റർനെറ്റ് സേവനമാണ് Globfone WEB ഉപയോഗിക്കുന്നത്. ഈ സേവനം സൗജന്യമായി പ്രവർത്തിക്കുന്നു! കൂടാതെ നിങ്ങൾ പ്രത്യേക സോഫ്‌റ്റ്‌വെയറുകൾ ഇൻസ്റ്റാൾ ചെയ്യുകയോ നീണ്ട രജിസ്‌ട്രേഷൻ പ്രക്രിയയിലൂടെ പോകുകയോ ചെയ്യേണ്ടതില്ല – ഇനി ഇമെയിൽ ചോദിക്കുകയാണെങ്കിൽ തന്നെ വെറുതെ ഏതെങ്കിലും ഒരു ഇമെയിൽ നൽകിയാൽ മതി. ഇമെയിൽ നിലവിൽ…