ലോകത്തെ ഏതു സ്ഥലവും 3D ഇമേജിൽ കാണാൻ ഗൂഗിളിന്റെ ആപ്പ്

ലോകത്തെ ഏതു സ്ഥലവും 3D ഇമേജിൽ കാണാൻ ഗൂഗിളിന്റെ ആപ്പ്

നിങ്ങൾക്കീ ലോകം മുഴുവനും കാണാൻ ആഗ്രഹമുണ്ടോ? അതേ നിങ്ങളുദ്ദേശിക്കുന്ന ഏത് സ്ഥലവും ആയിക്കൊള്ളട്ടെ ഒരു app ഉപയോഗിച്ചുകൊണ്ട് ഞൊടിയിടയിൽ നിങ്ങളിലേക്ക് എത്തുന്നു. ഏത് സ്ഥലത്തിന്റെയും ഉപഗ്രഹ ചിത്രങ്ങൾ കണ്ടെത്തുവാനും അതുപോലെ ആ സ്ഥലങ്ങളിലെ നഗരങ്ങളും പർവതങ്ങളും ഗ്രാമങ്ങളും കണ്ടെത്തുവാനും ഇവൻ സഹായിക്കുന്നു. ഗൂഗിൾ ഏർത്ത് എന്നാണ് ഇതിന്റെ പേര്. ഗൂഗിൾ എർത്തിന്റെ സഹായത്തോടെ, നിങ്ങൾക്ക് ലോകത്തിലെ ഏത് സ്ഥലവും തിരയാനും ഏത് സ്ഥലത്തിന്റെയും 3D ഇമേജ് കാണാനും കഴിയും. നിങ്ങൾക്ക് ഡൽഹി കോട്ട കാണാനോ അതിന്റെ സ്ഥാനം…