ഏത് റേഞ്ച് കുറഞ്ഞ സ്ഥലത്തും ഫോണിലെ ഇന്റർനെറ്റിന്റെ വേഗത വർദ്ധിപ്പിക്കാൻ ഈ ആപ്പ് മതി
1.1.1.1 എന്നത് Cloudflare നൽകുന്ന ഒരു പൊതു DNS (ഡൊമെയ്ൻ നെയിം സിസ്റ്റം) സേവനത്തിന്റെ വിലാസമാണ്. ക്ലൗഡ്ഫ്ലെയർ നെറ്റ്‌വർക്കിലൂടെ ട്രാഫിക്ക് റൂട്ട് ചെയ്തുകൊണ്ട് സുരക്ഷിതവും വേഗതയേറിയതുമായ ഇന്റർനെറ്റ് കണക്ഷൻ നൽകുന്ന iOS, Android ഫോണുകൾക്കായുള്ള ഒരു ആപ്ലിക്കേഷനാണ് WARP ആപ്പ്. നിങ്ങൾ WARP ആപ്പ് ഉപയോഗിക്കുമ്പോൾ, നിങ്ങളുടെ ഫോണിന്റെ ട്രാഫിക് 1.1.1.1 DNS സേവനത്തിലൂടെ അയക്കുന്നു, ഇത് നിങ്ങളുടെ ഇന്റർനെറ്റ് കണക്ഷന്റെ വേഗത മെച്ചപ്പെടുത്താൻ സഹായിക്കും. ഇത് ഒരു വി പി എൻ ആണ്. ഈ ആപ്പ്…